Sunday, May 10, 2020

ചിത്രമെഴുത്തു

ലോക് ഡൗൺ അവധി ദിനങ്ങളിൽ വിവിധ കലാപ്രവർത്തനങ്ങളിൽ തിളങ്ങി പത്താം ക്ലാസ് വിദ്യാർത്ഥിനി.








                                       




                                                    


       





                                   





                     


                  






ഫാർമസിസ്റ്റു o ഇലിപ്പക്കുളം മംഗാരം ഫാത്തിമ മെഡിക്കൽ സ് ഉടമയുമായ ഫിർദൗസ്കൊപ്പാറയിൽ ഷാജഹാൻ , സബീന ദമ്പതികളുടെ ഏക മകളും , ബിഷപ് മൂർ കൃഷ്ണപുരം സ്കൂൾ പത്താം ക്ലസ് വിദ്യാർത്ഥിനിയുമാണ്  ഫിദ ഫാത്തിമയാണ് ചിത്രരചനയിലും കലാപ്രവർത്തനത്തിലും മികവ് കാട്ടിയത്.
ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും പെൻസിൽ ഉപയോഗിച്ച് ചെയ്തിട്ടുള്ള ചിത്രങ്ങളെല്ലാം ഭാഗിയാർന്നതാണ്.
വിവിധ വസ്തുക്കൾ കൊണ്ട് തീർത്ത പൂക്കളും മറ്റ് കലാവസ്തക്കളും സുന്ദരവും വർണ്ണാഭവുമാണ്.
രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ തിളങ്ങി നിന്ന , അകാലത്തിൽ അന്തരിച്ച അഡ്വ. ഹാമിദ് എസ് വടുതലയുടെ സഹോദരി പുത്രിയുമാണ്  ഫിദ ഫാത്തിമ.


1 comment:

  1. ഫാത്തിമ മോൾക്കു അല്ലാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    ReplyDelete